മുഹമ്മദ്കുട്ടി വട്ടപ്പറമ്പ്
March 8, 2014
ചാലിയം: വട്ടപ്പറമ്പ് കാട്ടീരി മുഹമ്മദ്കുട്ടി (മമ്മിറ്റിയാക്ക- 79) അന്തരിച്ചു. ഭാര്യ: കോലാന്തറ ബീഫാത്തിമ്മ. മക്കള്‍: സുബൈദ, ജമീല, റംല, മുഹമ്മദ് ഹനീഫ, ഹസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി ഇല്ലിക്കല്‍, എം.എന്‍. ഇബ്രാഹിംകുട്ടി, പരേതനായ ചിറക്കല്‍ ഹുസൈന്‍, ടി.കെ. ബുഷറ, മുണ്ടോളി ബീരാന്‍കുട്ടി.
Follow us
We will keep you updated