കുന്നത്ത് നസീര്‍
March 3, 2014
നസീര്‍
ഫറോക്ക്: ചാലിയം കുന്നത്ത് നസീര്‍ (35) ഖത്തറില്‍ അന്തരിച്ചു. പഴയില്ലത്ത് കുഞ്ഞാവയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: നുബ്ലു റഹ്മാന്, നസ്ലു റഹ്മാന്. ഖബറടക്കം തിങ്കളാഴ്ച 10ന് ചാലിയം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

Follow us
We will keep you updated