mail@shinod.in

മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം നാളെ

മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം നാളെ

ഫറോക്ക്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന മാവേലി സ്‌റ്റോര്‍ ഇപ്പോള്‍ മണ്ണൂര്‍ വളവിലും പ്രവര്‍ത്തനമാരംഭി ക്കുന്നു. മന്ത്രി സ…
കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം

കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം

കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം ഫറോക്ക്.  കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് വെളളിയാഭരണങ്ങള്‍ കവര്‍ന്നു. കടലുണ്ടി റെയില്‍…
നമുക്ക് മഞ്ജുവിനെ അഭിന്ദിക്കാം

നമുക്ക് മഞ്ജുവിനെ അഭിന്ദിക്കാം

കടലുണ്ടി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100മീറ്ററില്‍ സ്വര്‍ണം നേടിയ മഞ്ജു കടലുണ്ടി സ്വദേശിനിയാണ്. ഏറെ ജീവിതപ്രാരാബ്ധങ്ങള്‍…
മൊയ്തീന്‍കുട്ടി

മൊയ്തീന്‍കുട്ടി

ചാലിയം: മലേറിയ ബാധിച്ച് യുവാവ് മരിച്ചു. ചാലിയം കോലന്തറമ്മല്‍ പരേതനായ ഹുസൈന്റെ മകന്‍ മൊയ്തീന്‍കുട്ടിയാണ്(40) മരിച്ചത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിര്‍മാണത്തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. സ്വകാര്യ ആസ്?പത്രിയിലും മെഡിക്കല്‍ കോളേജ് ആസ്?പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹറ. ഭാര്യ: അസ്മ. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ഹിശാം, അഫ്‌സല്‍. സഹോദരങ്ങള്‍: മുജീബ്, നാദിറ.
ബേപ്പൂര്‍ ഫെസ്റ്റിനു ഫറോക്ക് ഒരുങ്ങി-മാതൃഭൂമി

ബേപ്പൂര്‍ ഫെസ്റ്റിനു ഫറോക്ക് ഒരുങ്ങി-മാതൃഭൂമി

വ്യവസായ വാണിജ്യ പ്രദര്‍ശനവും കലാസാംസ്‌കാരിക സായാഹാനങ്ങളും ഭക്ഷ്യമേളയും ഒന്നിക്കുന്ന ബേപ്പൂര്‍ഫെസ്റ്റ് 2010-നെ വരവേല്ക്കാന്‍ ഫറോക്ക് ഒരുങ്ങി.ഇതിനായി നല…
ചാലിയം പുലിമൂട്ടില്‍ ഹെലികോപ്റ്റര്‍ ഇരങ്ങി

ചാലിയം പുലിമൂട്ടില്‍ ഹെലികോപ്റ്റര്‍ ഇരങ്ങി

ബേപ്പൂര്‍ ഫെസ്റ്റ് -2010ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എയര്‍ഷോയുടെ സൗകര്യങ്ങള്‍ നാവികസേനാ സംഘം പരിശോധിച്ചു.പുലിമൂട്ടില്‍ ഹെലികോപ്റ്റര്‍ ഇരങ്ങാനുള്ള സൗക…
ധര്‍ണ നടത്തി-മാതൃഭൂമി

ധര്‍ണ നടത്തി-മാതൃഭൂമി

ഒലിപ്രംകടവ് കടലുണ്ടി ഇന്റര്‍ ലിങ്കിങ്ങ് സംവിധാനം പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് യുവജനത കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി കെ.എസ്.ഇ.ബി. മണ്ണൂര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എം.കെ.പ്രേംനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സുധീഷ് വഴഞ്ചന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോയിന്‍കുട്ടി, ഹുസൈന്‍കുട്ടി, പി.പി.സുനില്‍കുമാര്‍, പി.കൃഷ്ണദാസന്‍, കെ.പി.മനോജ്കുമാര്‍, പി.എന്‍.സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. കെ.അജിത് സ്വാഗതവും എ.പി.ശിവദാസന്‍ നന്ദിയും പറഞ്ഞു. ടി.എന്‍.ഷെറീഫ്, ഷിജിത്ത് പിന്‍പുറത്ത്, എ.പി.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കടലുണ്ടിയിലെ വൈദ്യുതി പ്രശ്‌നപരിഹാരത്തിനായി സുനാമി ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഒലിപ്രംകടവ് കടലുണ്ടി ഇന്റര്‍ ലിങ്കിങ് സംവിധാനം സ്ഥാപിച്ചത്.
യുദ്ധക്കപ്പല്‍ രൂപകല്പനാ കേന്ദ്രം തറക്കല്ലിടലിന് സ്വാഗതസംഘം യോഗ സ്ഥലത്ത് പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധം-മാതൃഭൂമി

യുദ്ധക്കപ്പല്‍ രൂപകല്പനാ കേന്ദ്രം തറക്കല്ലിടലിന് സ്വാഗതസംഘം യോഗ സ്ഥലത്ത് പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധം-മാതൃഭൂമി

ചാലിയത്ത് ആരംഭിക്കുന്ന യുദ്ധക്കപ്പല്‍ രൂപകല്പനാ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജനവരി നാലിനാണ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ എം.കെ.രാഘവന്‍ എം.പി. അധ്യക്ഷത വഹിച്ചു. കളക്ടര്‍ ഡോ.പി.ബി.സലിം, ക്യാപ്റ്റന്‍ രമേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.
സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു

സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു

ഫറോക്ക്: ബേപ്പൂര്‍ ഫെസ്റ്റിന്റെ സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു. 19 മുതല്‍ 26 ഫറോക്ക് നല്ലൂര്‍ മിനി സ്‌റ്റേഡിയത്തിലാണ് മേള. 178 സ്റ്റാളുകള്‍ സജ്ജമാക്കുന്…
യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി

യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി

ചാലിയം: ജാമ്യത്തിലിറങ്ങിയ യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. ചാലിയം ബീച്ചിലെ സിറാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാലിയം ഫിഷ് ലാന്‍ഡ…