വെന്റ് പൈപ്പ് പാലം പൂര്‍ത്തിയാകുന്നു
November 15, 2011
ബാലതിരുത്തി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി വെന്റ് പൈപ്പ് പാലം നിര്‍മാണം പൂര്‍ത്തായാകുന്നു. ഏറെക്കാലത്തെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കുമൊടുവിലാണ് തിരുത്തി നിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. 146 മീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലുമാണ് വെന്റ് പൈപ്പ് പാലം നിര്‍മിക്കുന്നത്.
Follow us
We will keep you updated