കെ പി ബാവ അന്തരിച്ചു

ചാലിയം: കടലുണ്ടി പഞ്ചായത്ത് മുസ്‌ലിം ലീഗ് നാലാം വാര്‍ഡ് കമ്മിറ്റി മുന്‍പ്രസിഡന്റ പേഷകവീട്ടില്‍ കെപി ബാവ(65)അന്തരിച്ചു. ഖബറടക്കം ചാലിയം ജുമാ മസ്ജിദ് ഖബറിസ്താനില്‍.

ഭാര്യ: ഖദീജ, മക്കള്‍: കുഞ്ഞി മൊയ്തീന്‍ കുട്ടി(കുവൈത്ത്), സൗദ, നാസര്‍(കുവൈത്ത്), ഹനീഫ്(ദുബയ്), ജലീല്‍, സംസിയ. സഹോദരന്‍: മാമുക്കോയ

news source: 9961291311, photofilename: 14112010282.jpg, from email:jaleelkp2010@gmail.com

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *