കമനീയത നുകര്‍ന്ന് ജര്‍മന്‍ സഞ്ചാരികള്‍

കടലുണ്ടിയുടെ പ്രകൃതി സൗന്ദര്യം നുകരാനായി ജര്‍മന്‍ വിനോദ സംഘമെത്തി. ഹാംബര്‍ഗ്, ബര്‍ലിന്‍ നഗരങ്ങളില്‍നിന്നുള്ള 20 അംഗ സംഘമാണ് ശനിയാഴ്ച കടലുണ്ടിയില്‍ വന്നത്.
പത്തു വീതം സ്ത്രീ പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ദഷിണേന്ത്യന്‍ പര്യടനത്തിന്‍െറ ഭാഗമായാണ് സംഘം ഇവിടെ വന്നത്.

 

More Details

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *