സ്‌കൂള്‍ വാര്‍ഷികം
March 11, 2014
ഫറോക്ക്: ചാലിയം ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.പി. നസീബ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ ടി. കൃഷ്ണന്‍ നമ്പീശന് യാത്രയയപ്പ് നല്കി. കെ.പി. സുധീര, പി. ഷീല, അഡ്വ. നസീര്‍ ചാലിയം, ബി.പി.ഒ. പി.കെ. ഗോപാലകൃഷ്ണന്‍, എം.വി. സെയ്ത് നിസാമുദ്ദീന്‍, എ. അബ്ദുറഹിമാന്‍, അഫ്താഷ് ചാലിയം, കെ. ഹമീദ്, ഷെര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
Follow us
We will keep you updated