ദേവകി

വട്ടപ്പറമ്പ് ചേരിയാംപറമ്പ് പരേതനായ പരമേശ്വരന്റെ ഭാര്യ ദേവകി (67) അന്തരിച്ചു. മക്കള്‍: പ്രകാശ് കുമാര്‍ (ഡ്രൈവര്‍, ഹാജി പി.ബി.എം. സ്‌കൂള്‍ ചാലിയം) സത്യവതി. മരുമക്കള്‍: പുനത്തില്‍ രാമദാസ് (സതേണ്‍ റെയില്‍വേ, ഫറോക്ക്) ബിന്ദു. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ബേപ്പൂര്‍ ഗോതീശ്വരം ശ്മശാനത്തില്‍.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *