28 Aug 2020 മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടന് അന്തരിച്ചു കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിന്റും മുതിര്‍ന്ന സിപിഎം നേതാവുമായ മണ്ണൂര്‍ പടിഞ്ഞാറേ പുരയ്ക്കല്‍ പി അപ്പുക്കുട്ടന്-വിസിഎസ് (99) അന്തരിച്ചു.… Read More