കായികരംഗത്ത് കടലുണ്ടി പെരുമ
December 3, 2013

ഓടി ഓടി മുന്നേറുകയാണ് കടലുണ്ടി
ട്രാക്കിലും ഫീല്‍ഡിലും പുതിയ ദൂരവും വേഗവും കുറിച്ചു മുന്നേറുകയാണ് കടലുണ്ടിയിലെ കായിക പ്രതിഭകള്‍. പഞ്ചായത്തിനു കീഴിലെ കായിക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അത്ലറ്റിക് സ്കൂളുംഫുട്ബോള് അക്കാദമിയും ഇന്നു വിജയക്കുതിപ്പിലാണ്.ഇവിടെ നിന്നു പരിശീലനം നേടിയ ഒട്ടേറെ താരങ്ങള്‍ ദേശീയ-സംസ്ഥാന മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞു
മനോരമയുടെ ചുറ്റുവട്ടത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത മുഴുവന്‍ വായിക്കാന്‍

Follow us
We will keep you updated