mail@shinod.in

കടലുണ്ടിയിലെത്തുന്ന ദേശാടനപക്ഷികള്‍ വീണ്ടും കുറഞ്ഞു

കടലുണ്ടിയിലെത്തുന്ന ദേശാടനപക്ഷികള്‍ വീണ്ടും കുറഞ്ഞു

വള്ളിക്കുന്ന്: കടലുണ്ടി പക്ഷി സങ്കേതത്തില്‍ അതിഥികളായെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ഇത്തവണയും കുറവ്. കാലാവസ്ഥാ വ്യതിയാനവും പക്ഷിസങ്കേതത്തില്‍ …
ജനന-മരണ സര്‍ട്ടിഫിക്കറ്റ് കിയോസ്‌ക്

ജനന-മരണ സര്‍ട്ടിഫിക്കറ്റ് കിയോസ്‌ക്

ഫറോക്ക് ഗ്രാമപ്പഞ്ചായത്ത് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള കിയോസ്‌ക് ഫറോക്ക് റെഡ്ക്രസന്റ് ആസ്പത്രിയില്‍ സ്ഥാപിച്ചു. പഞ്ചാ…
ശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷം

മണ്ണൂര്‍ മഹാശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം 10-ന് നടക്കും.തന്ത്രി കല്ലൂര്‍ മാധവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി തെഞ്ചീരി ജയന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ലില്ലി ജോസഫ്-ചരമം

ലില്ലി ജോസഫ്-ചരമം

ചാലിയം: കണിയാം പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (73) അന്തരിച്ചു. മക്കള്‍: ഗ്ലാഡിസ് (ഗവ. ആര്‍.ഇ.സി.എല്‍ കോഴിക്കോട്), പരേതനായ റെജിനോള്‍ഡ് …
ശകുന്തള

ശകുന്തള

കടലുണ്ടി: മണ്ണൂര്‍ പരേതനായ അമ്പാളി ബാലകൃഷ്ണന്റെ ഭാര്യ അമ്പാളി ശകുന്തള (65) അന്തരിച്ചു. മക്കള്‍: പ്രസൂണ്‍ കുമാര്‍, പ്രസീത, പ്രഷീബ. മരുമക്കള്‍: ബാലകൃഷ്ണ…
മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച

മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച

വടക്കുമ്പാട് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ നിര്‍മിച്ച മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച. വേലിയേറ്റത്തില്‍ ചീര്‍പ്പിലൂടെ ഓരുവെള്ളം കവിഞ്ഞൊഴുകി പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമായി. ഷട്ടറുകള്‍ക്കിടയിലുള്ള ദ്വാരത്തിലൂടെ തോടിലേക്ക് കയറുന്ന വെള്ളം വ്യാപിച്ചാണ്
ലക്ഷ്മി-ചരമം

ലക്ഷ്മി-ചരമം


മണ്ണൂര്‍: മുക്കത്തുകടവ് പരേതനായ കോണത്ത് അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (65) അന്തരിച്ചു. മക്കള്‍: ബേബി, അഭിലാഷ്. മരുമകന്‍: ബാബു (അത്താണിക്കല്‍
മണ്ഡലമഹോത്സവം

മണ്ഡലമഹോത്സവം

മണ്ണൂര്‍ വടക്കുമ്പാട് ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലമഹോത്സവം നവംബര്‍ 16 ന് ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് ഭഗവതിസേവ, സുദര്‍ശനഹോമം, നാഗപൂജ, നൂറും പാലും, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായിരിക്കും.
പ്രതിഷ്ഠാദിനം

പ്രതിഷ്ഠാദിനം

മണ്ണൂര്‍ ആല്‍പറമ്പ് സര്‍പ്പക്കാവില്‍ നവംബര്‍ 14 ന് പാമ്പുമേക്കാട്ട് മന ശ്രീവല്ലഭന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിക്കും. ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ ആറിന് ആരംഭിക്കും.
മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്ക്

മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്ക്

വാവുത്സവത്തിന്റെ ഭാഗമായി കടലുണ്ടി ലെവല്‍ ക്രോസിനു സമീപം വാക്കടവില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശിനി ജഹന (ആറ്) യ്ക്കാണ് പരിക്ക്.