ഉമ്മാത്തുട്ടി
April 21, 2014
ചാലിയം: കടുക്കബസാര്‍ ഗവ. എല്‍.പി.സ്കൂളിന് സമീപം വയലിത്തൊടി പരേതനായ ടി.ഡി. മുഹമ്മദിന്റെ ഭാര്യ പിലാത്തോട്ടത്തില്‍ ഉമ്മാത്തുട്ടി (85) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍കോയ, ബീഫാത്തിമ, റംല. മരുമക്കള്‍: പാണ്ടികശാല സുബൈര്‍ (പെരിങ്ങാവ്), കോന്തേടത്ത് ഖദീജ (ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, കൂട്ടുമൂച്ചി, വള്ളിക്കുന്ന്). സഹോദരങ്ങള്‍: മുഹമ്മദ്കോയ, പരേതനായ കുട്ടിഹസന്കുട്ടി
Follow us
We will keep you updated