ശിവരാത്രി ആഘോഷം
March 2, 2013
മണ്ണൂര്‍ മഹാശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം 10-ന് നടക്കും. തന്ത്രി കല്ലൂര്‍ മാധവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി തെഞ്ചീരി ജയന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാത്രി എട്ടിന് ഡോ. പ്രിയദര്‍ശന്‍ ലാലി ന്റെ പ്രഭാഷണം, ഒമ്പതിന് നൃത്തനൃത്യങ്ങള്‍, 11-ന് ശീവേലി. അയനിക്കാട് നര്‍ത്തന കലാലയത്തിന്റെ ‘കാളീഭൈരവം’ പുരാണനാടകം
Follow us
We will keep you updated