ഫീസ് ഈടാക്കാനുള്ള നീക്കം തടയണം
February 17, 2011
ബേപ്പൂര്‍. ബേപ്പൂര്‍ പുലിമൂട്ടിലെ കടല്‍ത്തീര വിനോദകേന്ദ്ര
ത്തില്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന്ഫീസീടാക്കാനുള്ള
അധിക്യതനീക്കം തടയുമെന്ന് 48-ാം ഡിവിഷന് കോണ്‍ഗ്രസ്
കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡന്റ് കെ. പുഷ്പരാജന്‍ അധ്യക്ഷത
വഹിച്ചു.ടി.പി. രാമചന്ദ്രന് ,കെ.പി രവീന്ദ്രന്, സുരേഷ്, ഹബീബ്ഷ,
കെ.സത്യപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us
We will keep you updated