ഹസീന

ചാലിയം. കുന്നത്ത്പടി എങ്ങാട്ടില്‍ പറമ്പ് ഞാവേലിപറമ്പില്‍
റഫീഖിന്റെ ഭാര്യഹസീന(26) അന്തരിച്ചു. മകന്‍:  അഅ്ഹര്‍.
പെരുമുഖപൂവാട്ടില്‍ മുഹമ്മദിന്റെയും , സുബൈദയുടെയും
മകളാണ്. സഹോദരങ്ങള്‍ : ഹക്കീം , ഹാരിസ് , ഹബീസ,
കബറടക്കം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചാലിയം
ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *