നമുക്ക് മഞ്ജുവിനെ അഭിന്ദിക്കാം


കടലുണ്ടി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100മീറ്ററില്‍ സ്വര്‍ണം നേടിയ മഞ്ജു കടലുണ്ടി സ്വദേശിനിയാണ്. ഏറെ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലാണ് ഈ നേട്ടമെന്നത് അതിന്റെ മാറ്റുവര്‍ധിപ്പിക്കുന്നു. മണ്ണൂര്‍ പ്രബോധിനിക്കുസമീപം താമസിക്കുന്ന കോണോത്ത് രാമകൃഷ്ണന്റെയും പുഷ്പലതയുടെയും മകളാണ്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *