ചാലിയം ജങ്കാര്‍ സര്‍വീസ് തുടങ്ങി
April 11, 2013
ബേപ്പൂര്‍-ചാലിയം കടവില്‍ സ്റ്റീല്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങി. കൊച്ചിന് സര്‍വീസസ് എന്നകമ്പനിക്കാണ് നടത്തിപ്പ് ചുമതല. യാത്രക്കാര്‍ക്കൊപ്പം നാലു ലോറികളും ആറു കാറുകളും നിരവധി ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കയറ്റാനുള്ള സൗകര്യമുണ്ട്. നാലു രൂപയാണ് യാത്രാചാര്‍ജ്. സൈക്കിളുകള്‍ക്ക് എട്ട് രൂപയും മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ എന്നിവയ്ക്ക് 15 രൂപയും ഓട്ടോ റിക്ഷയ്ക്ക് 30 രൂപയും കാറുകള്‍ക്ക് 40 മുതല്‍ 50 രൂപ വരെയും ചാര്‍ജ് ഈടാക്കും.
Follow us
We will keep you updated