കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ
April 21, 2014
ചാലിയം: മുല്ലപ്പള്ളി റോഡില്‍ കുന്നത്ത്്പടിക്ക് സമീപം മൂത്തേടത്ത് കുന്നത്ത് പരേതനായ കോയട്ടിയുടെ ഭാര്യ കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ (83) അന്തരിച്ചു. മക്കള്‍: ഹംസ, ഉമ്മര്‍ക്കോയ (അല്‍ഹിദാദ, ജിദ്ദ), ഖദീജ, ബീഫാത്തിമ, നഫീസ. മരുമക്കള്‍: അബ്ദുല്‍ഖാദിര്‍ (ചെറുവണ്ണൂര്‍), മൊയ്തീന്‍ (കരുവന്‍തിരുത്തി), മമ്മാദിയക്കുട്ടി (ഖദീജ), മൈമൂന, പരേതനായ അബൂബക്കര്‍.

Follow us
We will keep you updated