കര ഇടിഞ്ഞാല്‍ റോഡ് പുഴയാകും
March 7, 2011
കടലുണ്ടി. വടക്കുമ്പാട് പുഴയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന്
മുരുകല്ലിങ്ങല്‍ – പറവഞ്ചേരിപ്പാടം റോഡ് കരയിടിച്ചില്‍ ഭീഷണിയില്‍.
മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു സമീപം തകര്‍ന്ന ഭിത്തി പുനര്‍ നിര്‍മിക്കാത്തതിനാല്‍
പുഴയോര റോഡ് തകര്‍ച്ചയുടെ വക്കിലാണ് . വേലിയേറ്റത്തില്‍ പുഴയില്‍ വെള്ളമുയരുമ്പോള്‍
മണ്ണൊലിപ്പ് രൂക്ഷമായുണ്ടെന്ന് നാട്ടുകാര്‍ [മനോരമ]

Follow us
We will keep you updated