ഗീതാജ്ഞാനയജ്ഞം

കടലുണ്ടി. കടലുണ്ടി ചിന്മയാമിഷന്‍ സബ് സെന്റര്‍ നടത്തുന്ന ഗീതാജ്ഞാനയജ്ഞം
മാര്‍ച്ച് ഏഴുമുതല്‍ 12 വരെ കടലുണ്ടി റെയില്‍വെ ലെവല്‍ക്രോസ് പരിസരത്ത് നടക്കും.
സ്വാമി അധ്യാത്മാനന്ദസരസ്വതിയാണ് യജ്ഞാചാര്യന്‍. തിങ്കളാഴ്ച പ്രൊഫ. പി.സി. ക്യഷ്ണ
വര്‍മരാജ ഉദ്ഘാടനം ചെയ്യും. മണ്ണൂര്‍ ശ്രീ മഹാശിവക്ഷേത്രം മേല്‍ശാന്തി നല്ലൂര്‍ തെഞ്ചീരി
ജയന്‍ നമ്പൂതിരി ഭദ്രദീപം പ്രകാശനം നിര്‍വ്വഹിക്കും. [മാത്യഭൂമി]

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *