എല്‍.ഡി.സി. പരിശീലനം
September 14, 2013
ഫറോക്ക്: പി.എസ്.സി., എല്‍.ഡി. ക്ലാര്‍ക്ക് പരിശീലനം യംഗ്‌മെന്‍സ് ലൈബ്രറിയില്‍ തുടങ്ങി. ലൈബ്രറി വൈസ് പ്രസിഡന്റ് എം.രാജഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് അധ്യാപകന്‍ കെ. ബാബുരാജ് ക്ലാസ് ഉദ്ഘാടനംചെയ്തു. സെയ്തലവി ക്ലാസെടുത്തു. എ. ബിജു പ്രസംഗിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 8 വരെയാണ് ക്ലാസ്, ഫോണ്‍: 0495 2483689
Follow us
We will keep you updated