ഹോപ്ഷോറിന് ധനസഹായം നൽകി

കടലുണ്ടിയിലെ മള്‍ട്ടി ഡിസിപ്ലിനറി സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ നീഡ്‌സിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസിമലയാളി പ്രേമനാഥ് പച്ചാട്ട് രണ്ട് ലക്ഷം രൂപ നല്‍കി. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്ഥാപനമാണിത്. ഹോപ്‌ഷോറില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ നജുമുല്‍ മേലത്ത് ചെക്ക് സ്വീകരിച്ചു.

Michelangelo, Abstract, Boy, Child, Adult

https://www.mathrubhumi.com/kozhikode/news/article-1.4117193

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *