നാട്ടുവിശേഷം

കടലുണ്ടിയിലെ പ്രാദേശിക വാര്‍ത്തകളാണ് ഈ സെക്ഷനില്‍ ഉള്‍പ്പെടുത്തുന്നത്. കടലുണ്ടിയിലെ വാര്‍ത്തകള്‍, കടലുണ്ടിയിലെ വിശേഷങ്ങള്‍

എല്‍.ഡി.സി. പരിശീലനം

എല്‍.ഡി.സി. പരിശീലനം

ഫറോക്ക്: പി.എസ്.സി., എല്‍.ഡി. ക്ലാര്‍ക്ക് പരിശീലനം യംഗ്‌മെന്‍സ് ലൈബ്രറിയില്‍ തുടങ്ങി. ലൈബ്രറി വൈസ് പ്രസിഡന്റ് എം.രാജഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യ…
ചാലിയം ജങ്കാര്‍ സര്‍വീസ് തുടങ്ങി

ചാലിയം ജങ്കാര്‍ സര്‍വീസ് തുടങ്ങി

ബേപ്പൂര്‍-ചാലിയം കടവില്‍ സ്റ്റീല്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങി. കൊച്ചിന്‍ സര്‍വീസസ് എന്നകമ്പനിക്കാണ് നടത്തിപ്പ് ചുമതല. യാത്രക്കാര്‍ക്കൊപ്പം നാലു ലോറികളു…
കടലുണ്ടിയിലെത്തുന്ന ദേശാടനപക്ഷികള്‍ വീണ്ടും കുറഞ്ഞു

കടലുണ്ടിയിലെത്തുന്ന ദേശാടനപക്ഷികള്‍ വീണ്ടും കുറഞ്ഞു

വള്ളിക്കുന്ന്: കടലുണ്ടി പക്ഷി സങ്കേതത്തില്‍ അതിഥികളായെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ഇത്തവണയും കുറവ്. കാലാവസ്ഥാ വ്യതിയാനവും പക്ഷിസങ്കേതത്തില്‍ …
ജനന-മരണ സര്‍ട്ടിഫിക്കറ്റ് കിയോസ്‌ക്

ജനന-മരണ സര്‍ട്ടിഫിക്കറ്റ് കിയോസ്‌ക്

ഫറോക്ക് ഗ്രാമപ്പഞ്ചായത്ത് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള കിയോസ്‌ക് ഫറോക്ക് റെഡ്ക്രസന്റ് ആസ്പത്രിയില്‍ സ്ഥാപിച്ചു. പഞ്ചാ…
ശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷം

മണ്ണൂര്‍ മഹാശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം 10-ന് നടക്കും.തന്ത്രി കല്ലൂര്‍ മാധവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി തെഞ്ചീരി ജയന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
വെളിച്ചമില്ലാത്ത വിനോദം

വെളിച്ചമില്ലാത്ത വിനോദം

കടലുണ്ടി നാലര വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത തീരദേശപാതയിലെ കടലുണ്ടിക്കടവ് പാലത്തില്‍ ഇനിയും വെളിച്ചമെത്തിച്ചില്ല.