mail@shinod.in

മുത്തുമണികള്‍ പ്രകാശനം ചെയ്തു

മുത്തുമണികള്‍ പ്രകാശനം ചെയ്തു

കടലുണ്ടി: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണൂര്‍ നോര്‍ത്ത് യു.പി. സ്‌കൂളില്‍ തയ്യാറാക്കിയ 'മുത്തുമണികള്‍' മജീഷ്യന്‍ നന്ദന്‍ കടലുണ്ടി …
മണ്ണൂര്‍ വിദ്യാരംഭം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം

മണ്ണൂര്‍ വിദ്യാരംഭം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം

കടലുണ്ടി: മണ്ണൂര്‍ വിദ്യാരംഭം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വല്‍സന്‍ മണ്…
ബേപ്പൂര്‍ ഫെസ്റ്റിന് വ്യോമാഭ്യാസവും യുദ്ധക്കപ്പല്‍ സന്ദര്‍ശന സൗകര്യവും

ബേപ്പൂര്‍ ഫെസ്റ്റിന് വ്യോമാഭ്യാസവും യുദ്ധക്കപ്പല്‍ സന്ദര്‍ശന സൗകര്യവും

വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഫറോക്ക് മിനിസ്റ്റേഡിയത്തില്‍ നടക്കുന്ന ബേപ്പൂര്‍ ഫെസ്റ്റിനു മാറ്റുകൂട്ടാന്‍ ഇത്തവണ നാവികസേനയുടെ വ്യോമാഭ്യാസ പ്രകടനം…
പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ വൊളന്റിയര്‍ സംഗമം കടലുണ്ടിയില്‍

പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ വൊളന്റിയര്‍ സംഗമം കടലുണ്ടിയില്‍

പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ വൊളന്റിയര്‍ സംഗമം ഡിസംബര്‍ 18,19തിയ്യതികളില്‍ നവധാരാസെന്ററില്‍ നടക്കും.കടലുണ്ടിയെ സംമ്പൂര്‍ണ്ണ പാലിയേറ്റിവ് പരിചരണ ഗ…
വട്ടപ്പറമ്പ് ജലപദ്ധതി പാതിവഴിയില്‍

വട്ടപ്പറമ്പ് ജലപദ്ധതി പാതിവഴിയില്‍

നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച വട്ടപ്പറമ്പ് ജലപദ്ധതി പൂര്‍ത്തീകരണം നീളുന്നു.എം.എല്‍.എ ഫണ്ടില്‍നിന്നും 5-ലക്ഷം രൂപവകയിരുത്തി 2007-ല്‍ ആരംഭിച്ച പദ്ധതി …
കടലുണ്ടി പക്ഷിസങ്കാതത്തില്‍ 22-ഇനം പക്ഷികളെ കണ്ടെത്തി.

കടലുണ്ടി പക്ഷിസങ്കാതത്തില്‍ 22-ഇനം പക്ഷികളെ കണ്ടെത്തി.

വിഖ്യാത പക്ഷിനിരീക്ഷകനായ ഡോ.സലീം അലിയുടെ ജന്മദിനത്തോടനുബന്ധിച്ചു മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രവര്‍ത്തകര്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും …
ഇത്തേയിമ്മക്കുട്ടി

ഇത്തേയിമ്മക്കുട്ടി

ചാലിയം: പരേതനായ കടവത്ത് ബാവ സ്രാങ്കിന്റെ ഭാര്യ ഇത്തേയിമ്മക്കുട്ടി (80) അന്തരിച്ചു. കബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചാലിയം ജുമുഅത്ത് പള്ളി കബര്‍സ…
വൈദ്യുതി കാലുകള്‍ ഭീഷണിയുയര്‍ത്തുന്നതായി പരാതി

വൈദ്യുതി കാലുകള്‍ ഭീഷണിയുയര്‍ത്തുന്നതായി പരാതി

കടലുണ്ടി: പഴയ വൈദ്യുതിക്കാലുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി പരാതി. കടലുണ്ടി-ചാലിയം റോഡില്‍ ഒന്നാം പാലത്തുള്ള കാലുകളാണ് പ്രശ്‌നം സൃഷ്ടിക്ക…
പ്രകാശന്‍

പ്രകാശന്‍

ഫറോക്ക്: ഷോക്കേറ്റ് മരിച്ചു. കോട്ടക്കടവിനു സമീപം പരേതനായ തോട്ടോളി കൃഷ്ണന്റെ മകന്‍ പ്രകാശനാണ് (40) ജോലിക്കിടെ ഷോക്കേറ്റു മരിച്ചത്. ഭാര്യ: രജിത റോഷി. മക…
ബേപ്പൂര്‍ ഫെസ്റ്റ് ഡിസംബര്‍ 19 മുതല്‍

ബേപ്പൂര്‍ ഫെസ്റ്റ് ഡിസംബര്‍ 19 മുതല്‍

ഫറോക്ക്: ബേപ്പൂര്‍ ഫെസ്റ്റ് ഡിസംബര്‍ 19 മുതല്‍ 26 വരെ ഫറോക്ക് നല്ലൂര്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കും. വ്യവസായ വകുപ്പും ബേപ്പൂര്‍ മണ്ഡലം ഡവലപ്‌മെന്റ് മിഷനും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ചേര്‍ന്നാണ് എട്ടു ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. വ്യവസായ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ചെറുകിട-സഹകരണ-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒട്ടേറെ പ്രദര്‍ശന-വില്‍പനസ്റ്റാളുകള്‍ മേളയിലുണ്ടാകും. വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കുന്ന ഭക്ഷ്യമേള, ഫുഡ് കോര്‍ട്ട്, വിനോദോപാധികള്‍, സമ്മാന പദ്ധതി എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഫെസ്റ്റിന്റെ വിജയത്തിനു വേണ്ടി ചേര്‍ന്ന സംഘാടക സമിതി രൂപീകരിച്ചു.