ഇനി സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാം
November 5, 2010
വള്ളിക്കുന്നിലെ ബാലാതിരുത്തി ദ്വീപുകാര്‍ക്ക് ഇനി സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബാലാതിരുത്തിയിലെ 187ാം നമ്പര്‍ ആംഗന്‍വാടി പോളിങ് സ്റ്റേഷനായി അനുവദിച്ചതാണു ദ്വീപുകാര്‍ക്ക് ആശ്വാസമേകുന്നത്. വോട്ട് ചെയ്യാന്‍ പുഴകടന്നു കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയ്ക്ക് ഇതോടെ പരിഹാരാമാകുമെന്ന സന്തോഷത്തിലാണു ദ്വീപ് നിവാസികള്‍.
full story came in METROVARTHA
http://www.metrovaartha.com/2010/10/21072846/balathuruthy.html
Follow us
We will keep you updated