പ്രകാശന്‍
November 13, 2010
ഫറോക്ക്: ഷോക്കേറ്റ് മരിച്ചു. കോട്ടക്കടവിനു സമീപം പരേതനായ തോട്ടോളി കൃഷ്ണന്റെ മകന്‍ പ്രകാശനാണ് (40) ജോലിക്കിടെ ഷോക്കേറ്റു മരിച്ചത്. ഭാര്യ: രജിത റോഷി. മക്കള്‍: അശ്വിന്‍, പ്രകാശ്, കൃഷ്ണപ്രകാശ്. അമ്മ: നാരായണി.
കുഞ്ഞോയി
മണ്ണൂര്‍: പൂതേരി കുഞ്ഞോയി (92) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ജനാര്‍ദനന്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, സഹകരണ വകുപ്പ്), രാധ, ജയരാജന്‍ (ജയരാജ് വുഡ്‌വര്‍ക്‌സ്, കരുവന്‍തുരുത്തി), വിജയന്‍ (കുവൈത്ത്). മരുമക്കള്‍: ഭാനുമതി (അധ്യാപിക, മണ്ണൂര്‍ കൃഷ്ണ യു.പി. സ്‌കൂള്‍), സുബ്രഹ്മണ്യന്‍ (റിട്ട. റെയില്‍വേ), വിജയകുമാരി, പ്രേമവല്ലി (കുവൈത്ത്). സഞ്ചയനം ചൊവ്വാഴ്ച.
Follow us
We will keep you updated