പുതിയ ചിറകടിയൊച്ചകള്‍ക്കു കാതോര്‍ത്ത് കടലുണ്ടി
November 9, 2010
കടലുണ്ടി: ആഴികളും വന്‍മലകളും താണ്ടി സകടലുണ്ടിയിലേക്ക് ആകാശ പറവകള്‍ എത്തി തുടങ്ങി. ഇനിയുള്ള ആറേഴു മാസങ്ങള്‍ ദേശാടനക്കിളികളുടെ ആഗമന കാലം. ചോരക്കാലി, മണലൂതി, പച്ചക്കാലി, പൊന്‍മണല്‍ കോഴി, വാല്‍കൊക്കന്‍ തുടങ്ങിയ പക്ഷികളാണ് സീസണിന്റെ തുടക്കത്തില്‍ സങ്കേതത്തില്‍ എത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ പകുതിയാകുന്നതോടെ കടലുണ്ടി തീരം പക്ഷികളുടെ ചിറകടിയൊച്ചയാല്‍ മുഖരിതമാകും.
മനോരമയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത മുഴുവന്‍ വായിക്കുന്നതിന്
Follow us
We will keep you updated