സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു
December 5, 2010
ഫറോക്ക്: ബേപ്പൂര്‍ ഫെസ്റ്റിന്റെ സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു. 19 മുതല്‍ 26 ഫറോക്ക് നല്ലൂര് മിനി സ്റ്റേഡിയത്തിലാണ് മേള. 178 സ്റ്റാളുകള്‍ സജ്ജമാക്കുന്നുണ്ട്. ഫോണ്‍: 9349700112, 9747678958.
Follow us
We will keep you updated