വൈദ്യുതി കാലുകള്‍ ഭീഷണിയുയര്‍ത്തുന്നതായി പരാതി
November 15, 2010
കടലുണ്ടി: പഴയ വൈദ്യുതിക്കാലുകള് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി പരാതി. കടലുണ്ടി-ചാലിയം റോഡില്‍ ഒന്നാം പാലത്തുള്ള കാലുകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ട്രാന്‍സ്ഫോമര്‍ ഈയിടെ മാറ്റി സ്ഥാപിച്ചിരുന്നു. റോഡിലേക്ക് തള്ളിനില്ക്കുന്ന കാലുകള്‍ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുകയാണ്.

Follow us
We will keep you updated