വട്ടപ്പറമ്പ് ജലപദ്ധതി പാതിവഴിയില്‍
November 15, 2010
നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച വട്ടപ്പറമ്പ് ജലപദ്ധതി പൂര്‍ത്തീകരണം നീളുന്നു.എം.എല്‍.എ ഫണ്ടില്‍നിന്നും 5-ലക്ഷം രൂപവകയിരുത്തി 2007-ല്‍ ആരംഭിച്ച പദ്ധതി 3-വര്‍ഷമായി മുടങ്ങിക്കിടക്കുന്നു.ഗുണഭോക്തൃ കമ്മറ്റിയാണ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്.
Follow us
We will keep you updated