ലില്ലി ജോസഫ്-ചരമം
December 16, 2012
ചാലിയം: കണിയാം പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (73) അന്തരിച്ചു. മക്കള്‍: ഗ്ലാഡിസ് (ഗവ. ആര്.ഇ.സി.എല്‍ കോഴിക്കോട്), പരേതനായ റെജിനോള്‍ഡ് ഐവാന്‍. മരുമകന്: ജേക്കബ് തലയാട്.

Follow us
We will keep you updated