മുസ്തഫ
November 12, 2010
ചാലിയം: താഴത്തകത്ത് അറക്കല്‍ പരേതനായ ഇമ്പിച്ചിബാവ മരക്കാരുടെ മകന്‍ മുസ്‌ലിയാരകത്ത് മുസ്തഫ (ബാപ്പു 62) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: സിറാജ്, നഫീസത്തുസുപ്രിയ, സജ്‌ന. മരുമക്കള്‍: അബ്ദുള്‍ഗഫൂര്‍ കരുവന്‍തിരുത്തി, അന്‍സാര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). സഹോദരങ്ങള്‍: മുഹമ്മദ്‌കോയ, ഹസ്സന്‍ കോയ, സിയാലിക്കോയ (അബുദാബി), സിദ്ദീഖ് (ജിദ്ദ), ഇമ്പിച്ചിബീവി, സുഹറ, പരേതരായ അബ്ദുള്‍ഖാദര്‍. അബ്ദുള്‍ മജീദ്. ഖബറടക്കം വെള്ളിയാഴ്ച ഒമ്പത് മണിക്ക് ചാലിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Follow us
We will keep you updated