മുത്തുമണികള്‍ പ്രകാശനം ചെയ്തു
December 3, 2010
കടലുണ്ടി: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണൂര്‍ നോര്‍ത്ത് യു.പി. സ്കൂളില്‍ തയ്യാറാക്കിയ ‘മുത്തുമണികള്‍’ മജീഷ്യന്‍ നന്ദന് കടലുണ്ടി പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പച്ചാട്ട് ഉണ്ണി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കണ്‍വീനര്‍ സിത്താര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന്, പി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന് വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
Follow us
We will keep you updated