മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം നാളെ

ഫറോക്ക്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തി
ക്കുന്ന മാവേലി സ്‌റ്റോര്‍ ഇപ്പോള്‍ മണ്ണൂര്‍ വളവിലും പ്രവര്‍ത്തനമാരംഭി
ക്കുന്നു. മന്ത്രി സി.ദിവാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ഈ സംരംഭം
മണ്ണൂര്‍ പഴയ ബേങ്കിലെ റെമീസ ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉദ്ഘാടന കര്‍മ്മത്തില്‍ മുഖ്യാതിഥിയായി വ്യവസായ മന്ത്രി ശ്രീ. എളമരം കരീം
പങ്കെടുക്കും.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *