മണ്ണൂര്‍ വിദ്യാരംഭം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷികം
November 30, 2010
കടലുണ്ടി: മണ്ണൂര്‍ വിദ്യാരംഭം ഇംഗ്ലിഷ് മീഡിയം സ്കൂള്‍ വാര്‍ഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വല്സന് മണ്ണൂര്‍ ആധ്യക്ഷ്യം വഹിച്ചു. കെ. ദേവരാജന്‍ മുഖ്യാതിഥിയായിരുന്നു. സിഐ: അരവിന്ദാക്ഷന് ചോലയില്‍ സമ്മാനദാനം നിര്‍വഹിച്ചു. മാനേജര്‍ കെ.പി. ഷണ്മുഖന്, പ്രധാനാധ്യാപിക ടി.പി. ജയലത, ഷിബി പൊലിയേടത്ത്, ടി. ജിഷ, ടി. അമ്പിളി എന്നിവര്‍ സംസാരിച്ചു.
Follow us
We will keep you updated