പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ വൊളന്റിയര്‍ സംഗമം കടലുണ്ടിയില്‍
November 15, 2010
പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ വൊളന്റിയര്‍ സംഗമം ഡിസംബര്‍ 18,19തിയ്യതികളില്‍ നവധാരാസെന്ററില് നടക്കും.കടലുണ്ടിയെ സംമ്പൂര്‍ണ്ണ പാലിയേറ്റിവ് പരിചരണ ഗ്രാമമായി പ്രഖ്യാപിക്കുക ലക്ഷ്യമിട്ട്് നടത്തുന്ന സംഗനമത്തോടൊപ്പം പഞ്ചായത്തിലെ മുഴുവന്‍ മാറാരോഗികളെയും കണ്ടെത്തി സ്വാന്തന പരിചരണം നല്കാന് സംഘാടകസമിതി രൂപവല്ക്കരണയോഗം തീരുമാനിച്ചു.

Follow us
We will keep you updated