ജാതവന്‍ ഊര് ചുറ്റാനിറങ്ങി
November 6, 2010
കോഴിക്കോട്: മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാടിന് തുടക്കമായി. വാക്കടവത്ത് വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനം നല്‍കാനെത്തുന്ന അമ്മ ഭഗവതിയെ കാണാനും അനുഗ്രഹങ്ങള്‍ തേടാനുമായാണ് ജാതവന്‍ കോട്ടയില്‍ നിന്നും പാല്‍വര്‍ണ കുതിരപ്പുറത്തേറി ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്. കുന്നത്ത് നമ്പ്യാരുടെ അനുവാദം വാങ്ങിയശേഷം അമ്പാളി കാരണവരുടെ അകമ്പടിയോടെ കുടില്‍ പുരയ്ക്കല്‍ തറവാട്ടുകാരും ചോപ്പന്‍ സ്ഥാനക്കാരും ചേര്‍ന്നാണ് ജാതവനെ എഴുന്നള്ളിച്ചത്.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും ഫോട്ടോയും…കൂടുതല്‍ വാര്‍ത്തയ്ക്കായി മാതൃഭൂമിയിലെ ഈ ലിങ്ക് സന്ദര്‍ശിക്കുക
http://www.mathrubhumi.com/kozhikode/news/603134-local_news-kozhikode.html
Follow us
We will keep you updated