ഖത്തറില്‍ മരിച്ച ബേപ്പൂര്‍ സ്വദേശിയുടെ മ്യതദേഹം നാട്ടിലെത്തിച്ചു
February 17, 2011
.
ബേപ്പൂര്‍. ഖത്തറില്‍ തീപ്പൊള്ളലേറ്റ് മരണമടഞ്ഞ ബേപ്പൂര്‍ ചെറുപുരക്കല്‍
താഹ മുഹമ്മദിന്റെ (26) മ്യതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ചു.
പിന്നീട് ബേപ്പൂര്‍ ജമാഅത്ത് പള്ളിയില്‍ ഖബറടക്കി. കഴിഞ്ഞ ആഴ്ച ഖത്ത
റിലെ കോര്‍ണേഷന്‍ കടല്ക്കരയിലെ വിനോദസഞ്ചാര ഉരുവില്‍ ഉണ്ടായ
തീപിടുത്തത്തിലാണ് പൊള്ളലേറ്റത്. താഹയ്ക്കൊപ്പം ഉരുവില്‍ ജോലി
ചെയ്തുകൊണ്ടിരുന്ന സഹോദരന് ഇക്ബാലിനും പൊള്ളലേറ്റിരുന്നു.
ഇക്ബാല്‍ ഇപ്പോള്‍ ചികിത്സയിലാണ്.
Follow us
We will keep you updated