ക്വിസ് മത്സരം നടത്തി
February 9, 2011
കടലുണ്ടി. നെഹ്റുയുവകേന്ദ്രയുടെ സഹകരണത്തോടെ
ഫോക്കസ് ചാലിയം പി.പി മാരാത്ത് ട്രോഫിക്ക് വേണ്ടി
ക്വസ് മത്സരം നടത്തി. മണ്ണൂര്‍ സെന്റ്പോള്‍സ് എല്‍.പി.സ്ക്കൂളിലെ
അപര്‍ണ്ണ ഒന്നാം സ്ഥാനവും അതേ സ്ക്കൂളിലെ അര്ജുനന് രണ്ടാം
സ്ഥാനവും കരസ്ഥമാക്കി. കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മണ്ടകത്തില്‍ പുരുഷോത്തമന് സമ്മാനദാനം നിര്‍വഹിച്ചു.ക്ലബ് പ്രസിഡന്റ്
ഓ. എം. നാസര്‍ അധ്യക്ഷതയും വഹിച്ച ഈ വേദിയില്‍ പഞ്ചായത്തംഗം
എം.കെ ഉസ്മയില്‍ പ്രസംഗവും, മോഹന്‍ദാസ് പിന്പുറത്ത് സ്വാഗതവും
സി.മനോജ് നന്ദിയും പറഞ്ഞു.
Follow us
We will keep you updated