കടലുണ്ടി ഇന്‍ഡോര്‍ സ്‌റ്റേഡിയം സമര്‍പ്പിച്ചു
November 8, 2010
കടലുണ്ടിയിലെ കായികതാരങ്ങള്‍ക്ക് ഇനി വെയിലും മഴയുമേല്‍ക്കാതെ പരിശീലനം നടത്താം. പഞ്ചായത്തിലെ വളര്‍ന്നുവരുന്ന കായികതാരങ്ങളുടെ പരിശീലനത്തിന് കടലുണ്ടി ഇന്‍ഹാബിറ്റന്‍സ് ടോട്ടല്‍ ഹെല്‍ത്ത് (കിത്ത്) അക്കാദമിക് ട്രസ്റ്റാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്.
for the complete story in mathrubhumi
http://www.mathrubhumi.com/kozhikode/news/607673-local_news-kozhikode.html

Follow us
We will keep you updated