കടലുണ്ടിയില്‍ ടി കെ ശൈലജ പ്രസിഡന്റ്
November 7, 2010
ഏഴാം വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ടി കെ ശൈലജ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റാവും. സി.പി.എം പ്രതിനിധിയാണ്. 16ാം വാര്‍ഡില്‍ നിന്നു വിജയിച്ച മണ്ടകത്തിങ്ങല്‍ പുരുഷോത്തമനാണ് വൈസ് പ്രസിഡന്റ്.
തൊട്ടടുത്ത പഞ്ചായത്തായ ഫറോക്കില്‍ സി.പി.എമ്മിലെ വാളടക്കട സരസുവും കെ ടി മജീദുമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും.
Follow us
We will keep you updated