അഴിമതി വിരുദ്ധപ്രതിജ്ഞാ സംഗമം
November 11, 2010
കടലുണ്ടി: ജാഗ്രതാ വാരാചരണത്തിന്റെ ഭാഗമായി കടലുണ്ടിയില്‍ അഴിമതി വിരുദ്ധ പ്രതിജ്ഞാ സംഗമം. നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ യുവത കടലുണ്ടിയുടെ ആഭിമുഖ്യത്തിലാണ് ജനം പ്രതിജ്ഞയെടുത്തത്.

Follow us
We will keep you updated