അബ്ദുല്ലക്കുട്ടി

ചാലിയം:വട്ടപ്പറമ്പ് കല്ലുങ്ങല്‍ അബ്ദുല്ലക്കുട്ടി (65) നിര്യാതനായി. കബറടക്കം ഇന്ന് 10ന് ചാലിയം ജുമാമസ്ജിദില്‍. ഭാര്യ: ബീഫാത്തിമ. മക്കള്‍: ബഷീര്‍, ഷെരീഫ്, നൂറുല്‍ഹഖ്, സാജിത, വാഹിദ, തന്‍സീല്‍ബാനു. മരുമക്കള്‍: ഇഖ്ബാല്‍ (സൗദി), കബീര്‍ (കല്ലംപാറ), നൗഫല്‍, ഷെറീജ, സുമീറ.

ഗോപാലന്‍
കോട്ടക്കടവ്: കൊടപ്പുറത്ത് ഗോപാലന്‍ (86) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: വിദ്യാധരന്‍, ശശിധരന്‍, പ്രസന്നന്‍, അരവിന്ദാക്ഷന്‍, സുലത, അനില, രാഗിണി. മരുമക്കള്‍: അംബുജം, രാഗിണി, ജയ, ഗീത, സുബ്രഹ്മണ്യന്‍, ദാസന്‍, ഉണ്ണി.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *