അഫ്‌സാന
February 9, 2011
ചാലിയം: ലൈറ്റ് ഹൗസിന് സമീപം സീമാമുന്റകത്ത് കാസിമിന്റെ മകള്‍ അഫ്‌സാന (14) അന്തരിച്ചു. ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ഥിനിയാണ്. മാതാവ്: നൂര്‍ജഹാന്‍. സഹോദരങ്ങള്‍: അഫ്‌സല്‍, അഫ്‌നാസ്
Follow us
We will keep you updated