യുവസദസ്സ്

കടലുണ്ടി. യൂത്ത് കോണഗ്രസ് മണ്ഡലം കമ്മിറ്റി
സംഘടിപ്പിച്ച യുവസദസ്സ് ലോക്‌സഭാമണ്ഡലം ജ
നറല്‍ സെക്രട്ടറി എ.ഷിയാലി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷനൂബ് ബാപാസ് അധ്യക്ഷ്യം വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്  പ്രസിഡന്റ് വി.മുഹമ്മദ് ഹസ്സന്‍
മണ്ഡലം പ്രസിഡന്റ് പിലാക്കാട്ട് ബാലന്‍ , ഗോപി കൊടക്കല്ലു
പറമ്പ് , രാജീവ് തിരുവിച്ചിറ, കെ .തസ് വീര്‍ഹസ്സന്‍ ,ബിജിത്
പിലാക്കാട്ട് ,എം .ഹെബീഷ് എന്നിവര്‍ പ്രസംഗിച്ചു.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *