തൈക്കൂട്ടത്തില്‍ ശ്രീ ഗുരു ഭഗവതി ക്ഷേത്രമഹോത്സവം (കടലുണ്ടി റെ. സ്‌റ്റേഷന് പടിഞ്ഞാറ് വശം)

കടലുണ്ടി. തൈക്കൂട്ടത്തില്‍ ശ്രീ ഗുരു ഭഗവതി ക്ഷേത്രമഹോത്സവം
2011 ഫെബ്രവരി 25 ,വെള്ളിയാഴ്ച താഴെ പറയുന്ന പരിപാടികളോടെ
ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
പരിപാടികള്‍ (25/2/2011)
പുലര്‍ച്ചെ 3.30ന്   : മഹാഗണപതി ഹോമം.
6.30ന്               : ഉഷപൂജ
9 മണിക്ക്           : നെല്ലളവ്
12 മണിക്ക്          :  ഉച്ചപൂജ
3.30 ന്              : ഗുരുവെള്ളാട്ട്
6.15 ന്്              : ദീപാരാധന
: കലശം എഴുന്നള്ളത്ത്
8.00  ന്             : ഭഗവതിറ
9.00 ന്              : അത്താഴപൂജ
9.15 ന്              :  ന്യത്തന്യത്യങ്ങള്‍
10.00 ന്             : ചാക്യാര്‍കൂത്ത്
26/2/2011 (ശനി)
പുലര്‍ച്ചെ 12.30 ന് :  ഗുളികന്‍ തിറ
പുലര്‍ച്ചെ 2.00 ന്  : കരിങ്കുട്ടി തിറ
പുലര്‍ച്ചെ 4.00 ന്  : അരിത്താലപ്പൊലി
6.00 ന്             : ഗുരുതിതര്‍പ്പണം
6.30 ന്              : കരിങ്കുട്ടിക്കുള്ള പൂജ

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *