ഗോപാലന്‍

കടലുണ്ടി. ജില്ലാകോടതി റിട്ട. ശിരസ്തദാര്‍ കോട്ടക്കടവ് അമ്പാളിപറമ്പില്‍ ഗോപാലന്‍ (82) അന്തരിച്ചു. ഭാര്യ തയ്യില്‍ പത്മാവതി. മക്കള്‍ -വിനോദ്കുമാര്‍ (ചാര്‍ട്ടേട് അക്കൗണ്ടന്റ് കോഴിക്കോട്,അനീഷ്‌കുമാര്‍(എന്‍ജിനീയര്‍ ദുബായ്),ഷീല,ഗീത,(ഗ്രാമീണ്‍ബാങ്ക് )-മരുമക്കള്‍ചെറാല്‍ സോമന്‍(ബിസിനസ്സ്), അമ്പാളി ജയദാസന്‍ (റിട്ട.കെ.എസ് .ആര്‍.ടി.സി),അഡ്വ.സന്ധ്യ, ശ്രീജ.ശവസംസ്‌കാരം ശനിയാഴ്ച10 മണിക്ക് വീട്ടുവളപ്പില്‍. (മാത്യഭൂമി)

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *