ബേപ്പൂരില്‍ പൊളിക്കാന്‍ കപ്പലെത്തുന്നു

സില്‍ക്കിന്റെ ബേപ്പൂര്‍ കപ്പല്‍ പൊളിശാല വീണ്ടും സജീവമാകുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിക്രം എന്ന കപ്പലാണ് ഇവിടെയെത്തുന്നത്. ചെന്നൈയിലെ അന്ന സ്റ്റീല്‍സ് ഇരുമ്പുവിലയ്‌ക്കെടുത്ത കപ്പലാണിത്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *