ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്കു മത്സരിച്ചു വിജയിച്ചവര്‍

കടലുണ്ടി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്കു മത്സരിച്ചു വിജയിച്ചവര്‍: വാര്‍ഡ്, പേര്, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍. 1. ചാലിയം ബീച്ച് നോര്‍ത്ത്: സൈനബ തെക്കകത്ത് സിപിഎം 529 (രണ്ട്). 2. ഹൈസ്‌കൂള്‍: എം.കെ. ഇസ്മയില്‍ ലീഗ് 783 (446). 3. ചാലിയം അങ്ങാടി: എം.പി. ഹസ്സന്‍കോയ ലീഗ് 577 (261). 4. മുരുകല്ലിങ്ങല്‍ വെസ്റ്റ്: വി.കെ. കുഞ്ഞാലിക്കുട്ടി സിപിഎം 359 (46). 5. മുരുകല്ലിങ്ങല്‍ ഈസ്റ്റ്: ബാല്‍രാജ് പച്ചാട്ട് സിപിഎം 653 (338). 6. വടക്കുമ്പാട്: ആലമ്പറ്റ് വാസുദേവന്‍ കോണ്‍ 544 (190). 7. കാരകളി: ടി.കെ. ശൈലജ സിപിഎം 568 (175).

8. മണ്ണൂര്‍ നോര്‍ത്ത്: എ. സാവിത്രി സിപിഎം 674 (438). 9. പ്രബോധിനി: റീന പിലാക്കാട്ട് സിപിഐ 466 (132). 10. മണ്ണൂര്‍ വളവ്: റിജി പിലാക്കാട്ട് സിപിഎം 487 (147). 11. ആലുങ്ങല്‍: ബിന്ദു പച്ചാട്ട് സിപിഎം 616 (66). 12. കീഴ്‌ക്കോട്: ശാലിനി മേലേത്തറ സിപിഎം 449 (162). 13. കൈതവളപ്പ്: രുഗ്മിണി മണ്ടകത്തിങ്ങല്‍ സിപിഎം 586 (270). 14. കടലുണ്ടി ഈസ്റ്റ്: കെ. ജ്യോതിലക്ഷ്മി സിപിഎം 689 (437). 15. ഇടച്ചിറ: ജ്യോതി സുരേന്ദ്രന്‍ തോട്ടോളി സിപിഎം 511 (258).

16. മണ്ണൂര്‍ സെന്‍ട്രല്‍: പുരുഷോത്തമന്‍ മണ്ടകത്തിങ്ങല്‍ സിപിഎം 441 (169). 17. പഴഞ്ചണ്ണൂര്‍: ഷിബു കുന്നത്ത് സിപിഎം 452 (149). 18. കടലുണ്ടി വെസ്റ്റ്: പാലക്കല്‍ ഉഷ കോണ്‍ 403 (15). 19. വാക്കടവ്: എന്‍.വി. ബാദുഷ സിപിഎം 476 (66). 20. കപ്പലങ്ങാടി: ടി.പി. അനില്‍കുമാര്‍ സിപിഎം 555 (202). 21. കടുക്കബസാര്‍: വാപ്പാസ് അസീസ് ലീഗ് 509 (286). 22. ചാലിയം കടുക്കബസാര്‍: എം. ഷെഹര്‍ബാന്‍ ലീഗ് 791 (506).

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *