No Picture

പോളി പ്രവേശനത്തിന് അപേക്ഷിക്കാം

May 29, 2015 mail@shinod.in 0

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ /എയ്ഡഡ് പോളിടെക്‌നിക്ക് കോളജുകളിലേക്കുള്ള 2015-16 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ംംം.ുീഹ്യമറാശശൈീി.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്ന് […]